ഒരു യാത്രാമൊഴി | Old Movie Review | filmibeat Malayalam

2018-11-22 47

behind the scene story of oru yatahramozhi
ബ്ലോക്ക് ബസ്റ്റര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും പതിവ് ധാരണകളെ മാറ്റി മറിച്ച് വന്‍വിജയമാണ് ഒരു യാത്രാമൊഴിസ്വന്തമാക്കിയത്. പ്രിയദര്‍ശന്‍രെ കഥയ്ക്ക് ജോണ്‍പോളാണ് തിരക്കഥയൊരുക്കിയത്. മോഹന്‍ലാലും ശിവാജി ഗണേശനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. രഞ്ജിത, നെടുമുടി വേണു, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
#OruYathramozhi